Search Books

Arikujeevithangal

Author Usha P.E
Publisher Saikatham Books
📄 Viewing lite version Full site ›
🌎 Shop on Amazon — choose country
Price not listed
🛒 Buy New on Amazon 🇺🇸
Share:
Book Details
Author(s)Usha P.E
ISBN / ASIN9382757376
ISBN-139789382757375
Sales Rank99,999,999
MarketplaceUnited States 🇺🇸

Description

ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഓരോ കവിതയാണ്. സ്വന്തം മണ്ണില്‍വേര് താഴ്ത്തിയവരുടെ മുറിച്ചു മാറ്റപ്പെട്ട ഞരമ്പുകളുടെ നിലക്കാത്ത ത്രസനം പോലെയുള്ള കവിത. ഒരര്‍ഥത്തില്‍മണ്ണിന്റെ മക്കങ്ങുടെ പ്രാണവായു നിറഞ്ഞ പ്രാസനിബദ്ധമായ വരികള്‍. നീതിയുടെ ആകാശത്തേക്ക് കൈയും കണ്ണുമുയര്‍ത്തി കാത്തിരിക്കുന്ന ആദിവാസികളുടെ ചോരയും വിയര്‍പ്പും പുരണ്ട തായ്‌മൊഴികളുടെ ആകര്‍ഷകത്വം ഈ ജീവിത ചിത്രീകരണത്തിനു ശോഭ പകരുന്നു. കക്കുപ്പടി ഊരിലെ ലക്ഷ്മിയുടെ കൊലപാതകക്കേസ് അധികാരദല്ലാള്‍മാരുടെ ഇടപെടലിലൂടെ തേഞ്ഞുമാഞ്ഞുപോകുമെന്നെഴുതുമ്പോള്‍എഴുത്തുകാരിലെ ആക്ടിവിസ്റ്റിന്റെ ക്രോധം വെളിവാകുന്നു. ആദിവാസി കോളനികള്‍ലൈംഗിക പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. ഇതിനെതിരെ ഗ്രന്ഥകാരി ജാഗ്രതാപൂര്‍വം വിരല്‍ചൂണ്ടുന്നുണ്ട്