Vashalan (First Edition, 2015) Buy on Amazon
Facebook LinkedIn

Vashalan (First Edition, 2015)

Author Pamman
Book Details
Author(s) Pamman
ISBN / ASIN 817180344X
ISBN-13 9788171803446
Sales Rank #357,993
Marketplace India 🇮🇳
Ratings & Reviews No reviews yet — be the first!

No reviews yet.

Description
കാവില്‍ തെക്കേതില്‍ വാസുപ്പിള്ളയുടെ അനന്തരവനായിട്ടാണ് വാസു ജനിച്ചത്. വാസു ജനിച്ചപ്പോഴും കളരിപ്പറമ്പില്‍ ഗോപാലക്കുറുപ്പിനെ വരുത്തി. അയാള്‍ തലക്കുറിയെഴുതി. ജാതകം നോക്കി. പൂരം പിറന്ന പുരുഷന്‍. രാജയോഗം, പോരെങ്കില്‍ ധനലാഭാധിപനായ, അതായത് രണ്ടും പതിനൊന്നും ഭാവങ്ങളുടെ അധിപനുമായ ബുധനും വിക്രമകര്‍മ്മാധിപനായ ശുക്രനും ഒന്നിച്ച് അഞ്ചാംഭാവത്തില്‍ നില്‍ക്കുന്നു.
Similar Products
Donate to EbookNetworking
No Prev
No Next