Ee Jeevitham Dhanyamanu Buy on Amazon

https://www.ebooknetworking.net/books_detail-9382757627.html

Ee Jeevitham Dhanyamanu

AuthorAnamika
Buy New on Amazon 🇺🇸

Currently unavailable.

Book Details

Author(s)Anamika
ISBN / ASIN9382757627
ISBN-139789382757627
AvailabilityCurrently unavailable.
MarketplaceUnited States  🇺🇸

Description

കഥ പറയാന്‍ അനാമികയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. നേരെ ചൊവ്വേ കഥ പറയുന്ന ഒരു ശൈലിയാണ് അനാമികയ്ക്കുള്ളത്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളായാലും സംഘര്‍ഷങ്ങളായാലും അനാമിക അതു വിവരിയ്ക്കുമ്പോള്‍ അതിനു ആത്മസ്പര്‍ശമുണ്ട്. വായനക്കാര്‍ അതുനോക്കി മന്ദഹസിക്കും, ചിലപ്പോള്‍ ചിന്തിക്കും. ശരണ്യത്തമ്പുരാട്ടി മുതല്‍, ഈ ജീവിതം ധന്യമാണ് എന്ന കഥ വരെയുള്ള രചനകള്‍ അതിനൊരു ദൃഷ്ടാന്തമാണെന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല. ഡോ. പോള്‍ മണലില്‍

More Books by Anamika

Donate to EbookNetworking
Prev
Next