Search Books

Aarum Samsayikkatha Chilar

Author Habeeb Manakkattu
Publisher Saikatham Books
📄 Viewing lite version Full site ›
🌎 Shop on Amazon — choose country
Price not listed
🛒 Buy New on Amazon 🇺🇸
Share:
Book Details
ISBN / ASIN9382757007
ISBN-139789382757009
Sales Rank99,999,999
MarketplaceUnited States 🇺🇸

Description

കല്‍ത്തൂണിലെ നെയിംബോര്‍ഡില്‍ ആര്‍ട്ടിസ്റ്റ് ജോമോന്‍എന്നു പേരുകൊത്തിയ പിച്ചളപ്പലക. അതില്‍ നിലാവിന്റെ ഒരിതള്‍. അയാള്‍ ശ്രദ്ധയോടെ നെയിംബോര്‍ഡഴിച്ച് ചെടിത്തടത്തിലെ നനഞ്ഞ മണ്ണിലേക്ക് എറിഞ്ഞു' നഷ്ടപ്രണയത്തിനും ഉന്‍മാദത്തിന്റെ തീച്ചൂടുണ്ടെന്ന് വായനക്കാരെ അനുഭവിപ്പിക്കുകയാണ് ഹബീബ് മണക്കാട്ട്. മനുഷ്യവികാരങ്ങളെ സ്പര്‍ശിക്കുന്ന എട്ട് കഥകള്‍.