Search Books

Manjukoodarathile Manushyar

Author Dileep Thalakkodu
Publisher Saikatham Books
📄 Viewing lite version Full site ›
🌎 Shop on Amazon — choose country
Price not listed
🛒 Buy New on Amazon 🇺🇸
Share:
Book Details
ISBN / ASIN9382757082
ISBN-139789382757085
Sales Rank99,999,999
MarketplaceUnited States 🇺🇸

Description

ഇമേജുകളുടെ ഭാരങ്ങളില്‍ നിന്നൊഴിഞ്ഞ് തന്റെ പരിചയ മേഖലകളില്‍ നിന്ന് കൊണ്ട് ഒരു കഥ പല കഥകളായി പറയുകയാണ് ദിലീപ് തലക്കോട്. സ്മരണകളെ നിഷേധിക്കാനുള്ള ശ്രമവും നിലവിലുള്ള സാഹിത്യ രീതികളെ അട്ടിമറിക്കാനുള്ള ധിക്കാരമൊന്നും ദിലീപിന്റെ വിഷയങ്ങളേയല്ല. പാരമ്പര്യ ശീലങ്ങളെ ആദരിക്കുന്നുവെന്നതിന്റെ തെളിവ് തന്നെ ഈ പുസ്തകം. ഇടവഴികളില്‍ നാട്ടുവെളിച്ചം പരക്കുന്ന കഥകള്‍