Search Books

Ee Aasurakalathu

Author Vayalar Narayanan
Publisher Saikatham Books
📄 Viewing lite version Full site ›
🌎 Shop on Amazon — choose country
Price not listed
🛒 Buy New on Amazon 🇺🇸
Share:
Book Details
ISBN / ASIN9382757716
ISBN-139789382757719
Sales Rank99,999,999
MarketplaceUnited States 🇺🇸

Description

ഈ പുസ്തകം മൈക്ക് ഇല്ലാത്ത കാലത്തിന്റെ ചെവിടോര്‍മ്മകളും ഇപ്പോഴില്ലാത്ത ചില കലാപരമായ കാഴ്ചകളും വീണ്ടെടുക്കുന്നു. രുചി, വഴി, വെള്ളം, കുട്ടിക്കാലം, കഥകളി, കൂടിയാട്ടം എന്നിവയിലൂടെ പഴയ കാലം മുദ്രിതമാവുന്നു. പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍, വെങ്കിടകൃഷ്ണ ഭാഗവതര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങിയ കലാപ്രതിഭകള്‍ ഇതില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.