Search Books

Anthi Mayangumbol

Author Thirunelloor Karunakaran
Publisher Saikatham Books
📄 Viewing lite version Full site ›
🌎 Shop on Amazon — choose country
Price not listed
🛒 Buy New on Amazon 🇺🇸
Share:
Book Details
ISBN / ASIN938275797X
ISBN-139789382757979
Sales Rank99,999,999
MarketplaceUnited States 🇺🇸

Description

അവാച്യമായ അനുഭൂതികളെ സാന്ദ്രമായ ഭാഷയില് ആവിഷ്കരിക്കുന്ന തിരുനല്ലൂരിന്റെ 40 അനശ്വര ഗാനങ്ങള്. രാഗ താള ലയങ്ങള് അനന്യശോഭയോടെ ഈ വരികളില് ഇണങ്ങിച്ചേരുന്നു. പുതുയുഗപ്പിറവിയുടെ സ്വപ്നങ്ങള് മലയാളക്കരയില് കത്തിപ്പടര്ന്ന കാലത്ത് ജനത ഏറ്റു പാടി നവകേരള സംസ്കാരത്തിന്റെ ഭാഗമായി മാറിയ അപൂര്വ്വ ഗീതങ്ങളാണിവ. ഏതു തരം യാഥാസ്ഥിതികത്വത്തിനും വിഭാഗീയതകള്ക്കും അതീതമായ മാനവികബോധമാണ് ഈ ഗാനങ്ങളുടെ അടിസ്ഥാന ദര്ശനം.