Search Books

Dracula (Malayalam)

Author Stoker, Bram
Publisher DC Books
📄 Viewing lite version Full site ›
🌎 Shop on Amazon — choose country
140.70 INR
🛒 Buy New on Amazon 🇮🇳

✓ Available for download now.

Share:
Book Details
Author(s)Stoker, Bram
PublisherDC Books
ISBN / ASINB01MRNUK4Q
ISBN-13978B01MRNUK47
AvailabilityAvailable for download now.
Sales Rank4,062
MarketplaceIndia 🇮🇳

Description

ഇരുളടഞ്ഞു ദുർഗന്ധം വമിക്കുന്ന ഉള്ളറകളും സ്വയം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കവാടങ്ങളും ഉള്ള അവ്യക്ത ഭയകേന്ദ്രമായ കോട്ടകളുടെയും പകൽസമയത്തു പ്രേതങ്ങൾ മാത്രം വിശ്രമമെടുക്കാൻ ഉപയോഗിക്കുന്ന പെട്ടികളുടെയും നിശായാമങ്ങളിൽ ഭീകരമായി വാപൊളിച്ചുതുറക്കുന്ന ശവക്കുഴികളുടെയും ഓരിയിട്ടു നിലവിളിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളുടെയും കുഞ്ഞുങ്ങളെ കൊന്നു ചോരകുടിക്കുന്ന രക്തയക്ഷികളുടെയും അവയുടെ എല്ലാം നേതാവും നിയന്താവുമായി കഴിയുന്ന ഡ്രാക്കുളപ്രഭുവിന്‍റെയും വിവരണങ്ങൾ ഉൾക്കൊള്ളുന്ന അത്ഭുതകഥയാണ് ‘ഡ്രാക്കുള.’

Similar Products