Dracula Brazeelil (First Edition, 2015) Buy on Amazon

https://www.ebooknetworking.net/books_detail-0000199729.html

Dracula Brazeelil (First Edition, 2015)

Book Details

ISBN / ASIN0000199729
ISBN-139780000199720
MarketplaceFrance  🇫🇷

Description

'സമയം രാത്രി പന്ത്രണ്ടുമണി. വാതിലിന്റെ പാളികള്‍ താനേ തുറക്കപ്പെട്ടു. അവന്‍ അകത്തു കടന്നു. നേരെ എലിസബത്തിന്റെ കിടക്കയിലേക്ക് നീങ്ങി. അവരുടെ കഴുത്തിലേക്ക് അവന്റെ മുഖം താണു. നില്‍ക്കവിടെ - മാര്‍ക്സിന്‍ അലറി. അവന്‍ പെട്ടെന്ന് തിരിഞ്ഞു. ആ സമയം എലിസബത്ത് വിളക്കിന്റെ തിരി ഉയര്‍ത്തി. അപ്പോള്‍ അവന്‍ തീര്‍ത്തും ഡ്രാക്കുളപ്രഭുവായി മാറിക്കഴിഞ്ഞിരുന്നു.' സംഭ്രമജനകമായ നോവല്‍.
Donate to EbookNetworking
Prev
Next