Madichi Buy on Amazon

https://www.ebooknetworking.net/books_detail-9382757562.html

Madichi

Book Details

ISBN / ASIN9382757562
ISBN-139789382757566
MarketplaceFrance  🇫🇷

Description

ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്‍ നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്‍ കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്ക് തോന്നുന്നു. സച്ചിദാനന്ദന്‍ പുഴങ്കര മരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണു കവിതയെന്ന് അരുണിനറിയാം. കണ്ണാടിയില്‍ തന്നെ മാത്രം കാണുന്ന എന്നിലെ ആണിനെ മടിച്ചിയില്‍ വരച്ച് വച്ചിട്ടുമുണ്ട്. മടിച്ചിയായ ആ പെണ്ണിനൊപ്പം നില്‍ക്കണോ, ഒറ്റയ്ക്കായ ആണിനെരപ്പം ചേരണോ എന്നൊരു വ്യഥയും അരുണ്‍ നല്‍കുന്നു. ജീവനുള്ളതിനേ അങ്ങനെ വ്യഥകളും നല്‍കാനാവൂ. മരണത്തെക്കുറിച്ചെങ്കിലും ജീവനുള്ള കവിതയാണു മടിച്ചി. കുഴൂര്‍ വിത്സണ്‍
Donate to EbookNetworking
Prev
Next