O P Kavithakal Buy on Amazon
Facebook LinkedIn

O P Kavithakal

Author O P Jayaraj
Publisher Saikatham Books
Book Details
Author(s) O P Jayaraj
Publisher Saikatham Books
ISBN / ASIN 938290901X
ISBN-13 9789382909019
Sales Rank #99,999,999
Marketplace United States 🇺🇸
Description
എണ്പതുകളുടെ തുടക്കത്തിലും അവസാനത്തിലുമൊക്കെ മാറിമറിഞ്ഞുവന്ന ഇടതുപക്ഷവീക്ഷണമനസ്സാണ് ഒ.പി. കവിതകളില് നിഴലിക്കുന്നതെന്ന് ഒരു പരിധി വരെ സമ്മതിക്കാമെങ്കിലും തികഞ്ഞ കാല്പനീക ഭാവമാണ് ഈ പുസ്തകത്തിലെ മുഴുവന് കവിതകളിലും നിറയുന്നത്എന്നും പറഞ്ഞു വയ്ക്കാവുന്നതാണ്. പ്രതികരിക്കുക എന്നുള്ളത് ഒരു മാര്ക്സീയന് കാഴ്ചപ്പാടാണ്, ഒരു വീക്ഷണകോണാണ് എന്നും പറയാം. നിറഞ്ഞ പ്രകൃതിയും, നരച്ച മണ്ണും, ഉണ്ണുന്ന മനുഷ്യനും, ഉടഞ്ഞ സ്വപ്നങ്ങളും ഭൂമിയിലെ എല്ലാവര്ക്കും സുഗന്ധം പരത്തുന്ന പൂവും പൂമ്പാറ്റയും ഇതളുകളുള്ള ചെടിയുണ്ട് ഇവയ്ക്കെല്ലാം പുറമെ അധികാരത്തിനും സ്ഥാനമാനങ്ങള്ക്കും പണത്തിനും വേണ്ടി കലഹിക്കുന്ന മനുഷ്യരും ഈ കവിതയിലുണ്ട്. രാജു ഇരിങ്ങല്
Donate to EbookNetworking
No Prev
No Next