DA VINCI CODE
Book Details
Author(s)DAN BROWN
PublisherDC BOOKS
ISBN / ASINB00KVLO2SE
ISBN-13978B00KVLO2S0
MarketplaceGermany 🇩🇪
Description
പ്രസിദ്ധിയോടൊപ്പം ഒട്ടനവധി വിവാദങ്ങള്‍ക്കും വഴിവെച്ച നോവലാണ് ഡാന്‍ ബ്രൗണിന്റെ ഡാ വിഞ്ചി കോഡ്. യേശു ക്രിസ്തുവും മഗ്ദലനമറിയവും വിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകള്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്നുമടക്കമുള്ള കാര്യങ്ങള്‍ വന്‍ വിവാദമാണ് ഉയര്‍ത്തിവിട്ടത്. 2003ല്‍ പ്രസിദ്ധീകരിച്ച നോവല്‍ 2006ല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. വന്‍ സ്വീകാര്യതയാണ് മലയാളത്തില്‍ നോവലിന് ലഭിച്ചത്.


