DC Books Year Book 2015 Buy on Amazon

https://www.ebooknetworking.net/books_detail-B00UD5ZZ8E.html

DC Books Year Book 2015

Book Details

ISBN / ASINB00UD5ZZ8E
ISBN-13978B00UD5ZZ83
MarketplaceFrance  🇫🇷

Description

വായന അക്ഷരമാണ്. കാലപ്രയാണത്തില്‍ മാധ്യമങ്ങള്‍ മാറിയേക്കാം. പുസ്തകങ്ങളില്‍നിന്ന് ഇ-ബുക്കിലേക്കും ബ്ലോഗുകളിലേക്കും കൂടുമാറുന്ന യൗവനം ദ്രുതജീവിതത്തിന്റെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍നിന്ന് തനതുരുചി തേടി അമ്മവീട്ടിലേക്ക് മടങ്ങിവരുന്ന തിരിച്ചറിവാണ് പോയ വര്‍ഷം കണ്ടത്.
ഇയര്‍ബുക്കുകള്‍ കാലത്തിന്റെ ഏടുകളില്‍ എഴുതിവയ്ക്കുന്ന വര്‍ഷാനുചരിതങ്ങളാകുമ്പോള്‍ പരിവര്‍ത്തനത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കാതെ പോകുന്നത് ഉചിതമാവില്ല. പൊതുവിജ്ഞാനത്തിനും മത്സരപ്പരീക്ഷകള്‍ക്കും ഉതകുന്ന തരത്തില്‍ ഒരു റഫറന്‍സ് ഗ്രന്ഥമായും ഇവയെ കരുതാം.
Donate to EbookNetworking
Prev
Next