Kuttavum Sikshayum (Malayalam) Buy on Amazon

https://www.ebooknetworking.net/books_detail-B01N8ZLRFE.html

Kuttavum Sikshayum (Malayalam)

5.39 USD
Buy New on Amazon 🇺🇸

Available for download now

Book Details

ISBN / ASINB01N8ZLRFE
ISBN-13978B01N8ZLRF5
AvailabilityAvailable for download now
MarketplaceUnited States  🇺🇸

Description

പീഡാനുഭവങ്ങളിലൂടെ പാപമോചനമെന്ന ആശയത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട ഈ നോവല്‍ പ്രഥമവീക്ഷണത്തില്‍ ഒരു കുറ്റാന്വേഷണകഥയാണെന്നു തോന്നാം. പക്ഷേ, ഈ കൃതിയില്‍ കനംവച്ചു നില്‍ക്കുന്ന വികാരപ്രപഞ്ചം അതുല്യപ്രതിഭാശാലിയായ ഒരു എഴുത്തുകാരനുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്.
റഷ്യന്‍ സാമൂഹികജീവിതത്തിന്‍റെ എല്ലാ രൂപഭാവങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഈ കൃതിയില്‍ 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ റഷ്യന്‍ പട്ടണപ്രാന്തത്തിലുള്ള ചേരിപ്രദേശത്ത് ഒന്‍പതു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ വിവരിക്കുന്നു. ഡോസ്റ്റോയേവ്സ്കി എന്ന എഴുത്തുകാരനെ മഹത്ത്വത്തിന്‍റെ പാതയിലേക്കു നയിച്ച അനശ്വരകൃതിയുടെ മലയാള പരിഭാഷ.

More Books in Everything Else

More Books by Fyodor Dostoevsky

Donate to EbookNetworking
Pammante Kathakal (...Prev
Microbiology: Conce...Next