Malayalathinte Suvarnakathakal- M.T. Vasudevan Nair: മലയാളതàµà´¤à´¿à´¨àµà´±àµ† à´¸àµà´µàµ¼à´£àµà´£à´•ഥകൾ à´Žà´‚. à´Ÿà´¿. വാസàµà´¦àµ‡à´µàµ» നായർ
Book Details
Author(s)M.T. Vasudevan Nair
PublisherGreen Books
ISBN / ASINB07C5NBW7Y
ISBN-13978B07C5NBW75
MarketplaceFrance 🇫🇷
Description
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.
