പിശാചിന്റെ രക്തം: കോട്ടയം പുഷ്പനാഥ് (Horror Series) (Malayalam Edition) Buy on Amazon

https://www.ebooknetworking.net/books_detail-B07NDHL5F2.html

പിശാചിന്റെ രക്തം: കോട്ടയം പുഷ്പനാഥ് (Horror Series) (Malayalam Edition)

Book Details

ISBN / ASINB07NDHL5F2
ISBN-13978B07NDHL5F6
Sales Rank1,271,129
MarketplaceUnited States  🇺🇸

Description

അച്ഛനും ലോനപ്പനും ഒരേ നിമിഷം മുകളിലേക്ക് നോക്കി. അതാ പറന്നു വരുന്നു. ആകാശത്തിൽ കുപ്പായം പോലെ ഒന്ന്. അവർക്കുനേരെ അത് പാഞ്ഞടുക്കുന്നു. അച്ഛൻ പെട്ടന്ന് കഴുത്തിൽ നിന്ന് കുരിശുമാല ഊരിയെടുത്തു മുകളിലേക്ക് ഉയർത്തിപ്പിടിച്ചു. താണുവന്ന ആ കറുത്ത വസ്തു പെട്ടന്ന് മുകളിലേക്ക് ഉയർന്നു വടക്കോട്ടു പാഞ്ഞുപോയി.
"എന്താണച്ചോ അത് ?" ലോനപ്പൻ ഭയന്ന് വിറച്ചുകൊണ്ട് ചോദിച്ചു

More Books by Kottayam Pushpanath

Donate to EbookNetworking
Prev
Next