പിശാചിന്റെ രക്തം: കോട്ടയം പുഷ്പനാഥ് (Horror Series) (Malayalam Edition) Buy on Amazon

https://www.ebooknetworking.net/books_detail-B07NDHL5F2.html

പിശാചിന്റെ രക്തം: കോട്ടയം പുഷ്പനാഥ് (Horror Series) (Malayalam Edition)

159.00 INR
Buy New on Amazon 🇮🇳

Available for download now.

Book Details

ISBN / ASINB07NDHL5F2
ISBN-13978B07NDHL5F6
AvailabilityAvailable for download now.
Sales Rank8,665
MarketplaceIndia  🇮🇳

Description

സ്വന്തം സഹോദരൻ ഫാദർ ഫ്രാൻസിനെ കൊലപ്പെടുത്തി കല്ലറയിൽ താഴ്ത്തിയശേഷം സാത്താൻ ആവേശിച്ച ഫെർണാണ്ടസ്, ഫാദർ ഫ്രാൻസീസായി അവിടെ ജീവിക്കുകയായിരുന്നു.
ഒടുവിൽ...അയാളെ കുരിശു രൂപത്തിലുള്ള അനേകം മുനകൾ താഴ്ത്തി വച്ച് അതിൽ വീഴിക്കുകയായിരുന്നു. ഒടുവിൽ സാത്താന്റെ ചുവന്ന അങ്കി മാത്രം ശേഷിച്ചു.
“വെളിപാടു” പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതുപോലെ സാത്താന് അധികാരം ലഭിച്ചപ്പോൾ അന്ന് ഇല്ലാതായ ഫെർണാണ്ടസ്സും പുനർജ്ജനിച്ചുവോ..?
Donate to EbookNetworking
Prev
Next